People's Laboratary


കൃത്യതയാർന്ന രോഗ നിർണ്ണയം കുറഞ്ഞ ചെലവിൽ ചെയ്തുനൽകുവാൻ കഴിയുന്ന ജനകീയ സംരംഭമാണ് ജനകീയ ലാബ്. 50% മുതൽ 80% വരെ കുറഞ്ഞ നിരക്കിൽ ക്ലിനിക്കൽ ലബോറട്ടറി ടെസ്റ്റുകൾ ചെയ്തു നൽകുന്നു. ജർമ്മനിയിൽ നിന്നും ഇറക്കുമതി ചെയ്ത ആധുനിക സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന പൂർണ്ണമായും ഓട്ടോമാറ്റിക് സംവിധാനമുള്ള മെറിലൈസർ ഉപയോഗിച്ച് എല്ലാ ബയോ കെമിസ്ട്രി ടെസ്റ്റുകളും ചെയ്യുന്നു. ഹെമറ്റോളജി റെസ്റ്റുകൾക്കായി സെൽ കൗണ്ടറും സജ്ജമാക്കിയിട്ടുണ്ട്. ഹോർമോൺ ടെസ്റ്റുകളും എല്ലാ വിധ ടെസ്റ്റുകളും ചെയ്യുവാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. 2016 ജനുവരി 18 തിങ്കളാഴ്ച മണ്ണഞ്ചേരിയിൽ വച്ച് ബഹുമാന്യനായ പ്രതിപക്ഷ നേതാവ് ശ്രീ. വി.എസ്.അച്യുതാനന്ദൻ ലാബ് ഉദ്ഘാടനം ചെയ്തു.

No comments:

Post a Comment

Hunger Free Mararikkulam